മുയ്യം :സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെ മദ്രസകളിൽ സ്ഥാപകകാലം മുതൽ സേവനം ചെയ്‌തുകൊണ്ടിരിക്കുന്ന മുഅല്ലിംകൾക്ക് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കമ്മിറ്റി നൽകുന്ന സമസ്‌ത സെറ്റിനറി മുഅല്ലിം അവാർഡിന് കെ പി കമാലുസ്‌താദ് അർഹനായി.
മുപ്പത്മു വർഷമായി മുയ്യം ഹൈദ്രോസ് ജുമാ മസ്ജിദിൽ ഖത്തീബായും, മുയ്യം ഹയാത്തുൽ ഇസ്ലാം മദ്രസ ഉസ്താദായും പ്രവർത്തനമ്നുഷ്ഠിച്ചുവരുന്നു


KP Kamalustad wins Samastha Centenary Muallim Award